2 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

3 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

Today Proface 4.0 / Open Dialogue @ 5.00 (IST) 

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

https://www.youtube.com/live/p-zcHq9uJnw?si=s2jqxYidpl_urFKM 

Live | 28th PROFCON | Professional Students Global Conference | Trivandrum | Day 3

Wisdom Global TV

Streamed 4 months ago • 35,812 views

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

Upcoming.. 

Tomorrow 

In Sha Allah.

 #Let 's Profcon  ‪@WisdomGlobalTV‬ 

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

https://youtube.com/live/4OHcFXXgrdg?feature=share 

Live | 28th PROFCON | Professional Students Global Conference | Trivandrum | Day 2

Wisdom Global TV

Streamed 4 months ago • 61,461 views

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

💥 *The wait is over !* 
🗯️ *Today's the day !* 
The Professional Students Global Conference begins its three-day journey from today evening 04.30 PM..
➖➖➖🌍➖➖➖
_To the Right Goal.._ 🎯
_Through the Right Path.._ 🎯

 *🔰"28th PROFCON"🔰* 
  `Professional Students` 
      `Global Conference`


📆 2024 Oct 11,12,13
🏛️ 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗮𝗻𝘁𝗵𝗮𝗽𝘂𝗿𝗮𝗺
Al Saj International
Convention Centre, Kazhakkootam

𝗜𝗻𝘀𝘁𝗮 :  https://www.instagram.com/p/DA9wWmZzyqR 

𝗙𝗯:  https://www.facebook.com/share/p/uGjjWBXxiojS8p1n 

👉🏽 *Register now* : https://www.profstudentsconf.com/ 

 *Wisdom Students Kerala* 

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

*ഈ രാവ് ഉണരുന്നത് 28-ാമത് പ്രോഫ്കോണിലേക്കാണ്...📌* 

വെള്ളിയുടെ പുലരി വഴിമാറുന്നത് 28-ാമത് പ്രോഫ്കോണിൻ്റെ സുന്ദര സായാഹ്നത്തിനാണ്...✅

ആനന്ദക്കണ്ണീർ പൊഴിക്കുന്ന ആ മൂന്നു ദിനങ്ങൾക്ക്, പ്രോഫ്കോണിന് വീണ്ടും കേരളക്കര സാക്ഷ്യം വഹിക്കുന്നു.👍

അല്ലാഹുവേ, സഹായിക്കണേ...🤲🏼

   *🔰"28th PROFCON"🔰* 
  `Professional Students` 
      `Global Conference`

👉 _2024 Oct. 11,12,13_ 
👉 _TRIVANDRUM_ 
*Al Saj International Convention Centre* , Kazhakkootam

*Insta* :  https://www.instagram.com/p/DA8kGAdvDcq/ 

*Fb* :  https://www.facebook.com/share/p/1vy1JSsCUCf6cLqx/ 

🔹 *WISDOM STUDENTS Kerala* 

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

🎉 പങ്കെടുത്ത ഓരോ അതിഥികളെയും അത്ഭുതപ്പെടുത്തുകയും, അവർ ഹൃദയം തൊട്ട് അഭിനന്ദിക്കുകയും ചെയ്യുന്ന മഹാസംഗമം.

അല്ലാഹുവിന്റെ തൗഫീഖ് ഒന്നുകൊണ്ട് മാത്രം, കഴിഞ്ഞ 27 വർഷമായി, മുന്നോട്ടുവച്ച ലക്ഷ്യങ്ങളോരോന്നും സാധൂകരിച്ചുകൊണ്ട്  അത് വളർന്നുകൊണ്ടേയിരിക്കുകയാണ്.🤲🏻

🔥 ഇത്തവണ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയാണ്, ഓരോ പ്രൊഫഷണൽ വിദ്യാർഥികളെയും..
➖➖➖➖➖➖➖➖
`"എന്നെ അത്ഭുതപ്പെടുത്തിയ മഹാസംഗമം"`

🎙️ *എം.പി അബ്ദുസ്സമദ് സമദാനി MP* 
➖➖➖➖➖➖➖➖

To the Right Goal..
Through the Right Path..

                         _28th_
     *PR🌍FESSIONAL STUDENTS*
        *GLOBAL CONFERENCE🎯*

📆 2024 Oct 11,12,13
🏛️ 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗮𝗻𝘁𝗵𝗮𝗽𝘂𝗿𝗮𝗺
Al Saj International
Convention Centre, Kazhakkootam

👉🏽 *Register now* :
students.wisdomislam.org

𝗜𝗻𝘀𝘁𝗮 :  https://www.instagram.com/reel/DA3W0j_Pj5y/?igsh=Z3I0ZGR3bDF2bGVh 

𝗙𝗯:  https://www.facebook.com/share/v/d1wUvvBtKDSdEZky/?mibextid=qi2Omg 

𝗬𝘁:  https://youtu.be/Si_U6u163bc?si=GQw_e... 

 *Wisdom Students Kerala* 

എന്നെ അത്ഭുതപ്പെടുത്തിയ മഹാസംഗമം | Abdu Samad Samadani | PROFESSIONAL STUDENTS GLOBAL CONFERENCE

Wisdom Global TV

4 months ago • 3,078 views

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

_"CHILL mode ON !_ 
_Leave all the worries behind,_ 
_Let's head to Kashmir.. "_ 

💬 The above is a few words btw two Chunk bros.. We too are a part of such conversations right ?!
But,
What if we think the other way..!

🗯️ Remember — *'the Hereafter* is a realm of eternal enjoyment, where no eye has seen, no ear has heard, and no mind can even fathom its wonders. If you're aiming to chill there, you'll need precise guidance to reach it.'

_We invite you to embark on that journey with us..._

➖➖➖➖➖➖

To the Right Goal..
Through the Right Path..

                         _28th_
     *PR🌍FESSIONAL STUDENTS*
        *GLOBAL CONFERENCE🎯*

📆 2024 Oct 11,12,13
🏛️ 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗮𝗻𝘁𝗵𝗮𝗽𝘂𝗿𝗮𝗺
Al Saj International
Convention Centre, Kazhakkootam

👉🏽 *Register now* :
students.wisdomislam.org

𝗜𝗻𝘀𝘁𝗮 :  https://www.instagram.com/p/DA1FBKWyfkd/ 

𝗙𝗯:  https://www.facebook.com/share/RmuMChnFvmaWbFmn/ 

 *Wisdom Students Kerala* 

4 months ago • ഇസ്ലാമിക പ്രഭാഷണങ്ങൾ

_ആസ്വാദ്യകരമായ വൈബുകൾ തേടി പോകാറുണ്ടോ ?!_⁣
⁣
🏍️ ഒന്നിനു പിറകേ മറ്റൊന്നായി, പലരും യാത്രകളെ പ്രണയിച്ചതും അതുകൊണ്ട് തന്നെയാണല്ലേ.!🥰
⁣
ചിലപ്പോഴെങ്കിലും, കൃത്യമായ പ്ലാനിംഗിന്റെ അഭാവം മൂലം ചില യാത്രകളെങ്കിലും പാളിയ അനുഭവങ്ങളുമില്ലേ... 😉⁣
⁣
🎯 കൃത്യമായൊരു പ്ലാനിംഗ് ഏതു കാര്യത്തിലും അനിവാര്യമെങ്കിൽ, ജീവിത യാത്രയിൽ എത്രത്തോളം അത് ശ്രദ്ധിച്ചിട്ടുണ്ട് ?❓⁣
⁣
'യാത്രകളെ പ്രണയിക്കുന്നവർ' പോലും, പിടിച്ചു വലിക്കപ്പെട്ടാലും വരില്ലെന്ന് പറയുന്ന ഒരു യാത്രയില്ലേ ??
⁣
_കോളേജ് വൈബ്സിന് തടസ്സമായതുകൊണ്ട് നാവിനാൽ നിഷേധിക്കാൻ ശ്രമിക്കുമ്പോഴും, മനസ്സിന്റെ ഉള്ളറകളിൽ ഭയം തീർക്കുന്ന ഒരു യാത്ര..!_ ⚠⁣
⁣
ഈ ജീവിതവും കഴിഞ്ഞ്, മരണാനന്തരമുള്ള ഒരു യാത്ര.⁣
⁣
`❌മടക്കമില്ലാത്ത ഒരു യാത്ര.❌⁣`
⁣
ആറടി മണ്ണിലേക്കുള്ള ആ യാത്ര.⁣
⁣
❓ഒരുപക്ഷേ, അന്ന് കൂട്ടിനുള്ളത് ഭീകരരായ സഹയാത്രികരെങ്കിൽ...?⁣
⁣
❓പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും അവരുടെ മർദ്ദനമേറ്റ് മനസ്സില്ലാ മനസ്സോടെയാണ് ആ യാത്രയെങ്കിൽ... ?⁣
⁣
❓ഒടുവിൽ എത്തുന്ന സങ്കേതം വാരിയെല്ലുകൾ നുറുക്കുന്ന വേദന നൽകുന്ന ഇടുങ്ങിയ ഇടമാണെങ്കിൽ...?⁣
⁣
❓അവിടെ പ്രഭാത പ്രദോഷങ്ങളിൽ കാണിക്കപ്പെടുന്നത് ഹൃദയങ്ങളിലേക്ക് ആളിപ്പടരുന്ന തീജ്വാലകളാണെങ്കിൽ...?⁣
⁣
🔥🔥🔥🔥🔥🔥🔥🔥🔥⁣
⁣
ഇത്തരമൊരു യാത്ര നമ്മെ കാത്തിരിക്കുന്നുവെന്ന ചിന്ത, നിലവിലെ നമ്മുടെ ജീവിത യാത്രയെ സ്വാധീനിക്കേണ്ടതില്ലേ...?⁣
⁣
അതെ, പ്രിയപ്പെട്ടവരേ...⁣
പ്ലാനിംഗ് നിർബന്ധമാണ്.
📝📝📝📝📝📝⁣
⁣
_നമ്മുടെ വിദ്യാർത്ഥി ജീവിതത്തിലും യൗവനത്തിലും ചിലത് ചെയ്ത് തീർക്കാനുള്ള പ്ലാനിംഗ്._⁣
⁣
ഒറ്റ വാചകത്തിൽ പറഞ്ഞാൽ,⁣
_"നൻമയുടെ കൊടി വാഹകരാകാനുള്ള പ്ലാനിംഗ്"_ ⁣
⁣
പക്ഷേ, എങ്ങനെ ?❔⁣
⁣
✅ഈ ചോദ്യത്തിനുത്തരം, കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി _പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് കൈമാറുന്ന ത്രിദിന വൈജ്ഞാനിക സംരംഭമാണ് - പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഗ്ലോബൽ കോൺഫറൻസ്._⁣
⁣
വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിക്കുന്ന 28-ാമത് *പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം* 2024 ഒക്ടോബർ 11, 12, 13 തിയ്യതികളിൽ, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിക്കപ്പെടുകയാണ്.⁣
⁣
ക്ഷണിക്കുന്നു നിങ്ങളെ,⁣
ഹൃദയപൂർവ്വം.⁣

📌 *Registration Link:*
students.wisdomislam.org

𝗜𝗻𝘀𝘁𝗮:  https://www.instagram.com/p/DAgMjoysKF7/ 

𝗙𝗯:  https://www.facebook.com/share/DJ9FU37qQ8H4ZUm6/ 

𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀 𝗞𝗲𝗿𝗮𝗹𝗮