Open House Arunish Nov 2024
3 months ago • Arunish Intraday Option Buyer
Open House Arunish Nov 2024
48
4
1 year ago • Arunish Intraday Option Buyer
ഓപ്ഷൻ ട്രേഡിങ്ങ് പഠിച്ചാൽ സ്ഥിര വരുമാനം കിട്ടുമോ ? ഓപ്ഷൻ ബയ് പഠനം, മറ്റു ഏതു പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന പോലെയും സമയം എടുത്തു ക്ഷമ യോടെ പഠിച്ചാൽ വിജയം നേടാവുന്നതും, ഒരു സ്ഥിര വരുമാനം ഉറപ്പാക്കാവുന്നതും ആയ പ്രൊഫഷൻ ആണ്. ആർത്തി ഇല്ലാതെ ഓപ്ഷൻ ബയ് പഠിക്കേണ്ടത് പെട്ടന്ന് പണക്കാരൻ ആകാം എന്ന മനോഭാവത്തിൽ ആകരുത്, പകരം ഒരു നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് തുക അഥവാ ക്യാപിറ്റൽ, ഇതിന് ആനുപാദികം ആയി എത്രശതമാനം ലാഭം ആണ് ഒരു മാസം നിങ്ങൾക്ക് നേടേണ്ടത് എന്നതിനെ അടിസ്ഥാനം ആക്കി ആയിരിക്കണം പഠനം ക്രമീകരിക്കേണ്ടത്. അടിസ്ഥാന അറിവുകൾ മാത്രം ഉള്ള ഒരാൾക്ക് ബിസിനസ് മനോഭാവത്തിൽ ഓപ്ഷൻ ബയ് ചെയ്യാൻ പഠിച്ചാൽ, കുറഞ്ഞത് 3 മാസം മുതൽ 6 മാസത്തിനുള്ളിൽ ലാഭം എടുത്തു തുടങ്ങാം. ബിസിനസ് ലോജിക് ആണ് അതായതു വിവേകം, വ്യക്തിഗത ചിന്തകൾ ഇമോഷൻ ആണ് അതായത് വികാരം. വികാരപരമായി നിങ്ങൾ മാർക്കറ്റിനെ സമീപിച്ചാൽ അത് ബിസിനസ് അല്ല, നഷ്ട സാധ്യത കൂടും, അതാണ് നമ്മൾ കൂടുതലായും മാർക്കറ്റിൽ ട്രേഡ് ചെയ്യാൻ വരുന്ന കുറഞ്ഞ അറിവോ, പ്രവർത്തന പരിചയക്കുറവോ ഉള്ളവരിൽ കാണുന്നത്. ചിട്ടയായ പഠനം, ഒരേ രീതി ആവർത്തിച്ചു ചെയ്യുന്ന പ്രവർത്തന പരിശീലനം എന്നിവയിൽ കൂടി മാത്രമേ നിങ്ങൾക്ക് ഇതിൽ വിജയിക്കാൻ കഴിയൂ. 🍎 എല്ലാ ദിവസവും ഉള്ള റഗുലർ ക്ലാസ്. ( നിങ്ങൾ ഇതിൽ വിജയിക്കുന്നതുവരെ തുടരും ) 🍎 One to One ഡൌട്ട് ക്ലിയറിഗ് 🍎 അസ്സയിൻമെൻറ് 🍎 ഡെമോ ട്രേഡിങ്ങ് 🍎 ഡെയിലി റിപ്പോർട്ട് 🍎 വീക്കിലി റിപ്പോർട്ട് 🍎 ആവശ്യം എങ്കിൽ ട്രേഡിങ്ങ് സൈക്കോളജി കൗൺസിലിങ് 🍎 ഒരു ട്രേഡിങ്ങ് കമ്മ്യൂണിറ്റിയിൽ നിന്നുകൊണ്ട് മാസങ്ങൾ നീളുന്ന തുടർച്ചയായ പരിശീലനം. 🍎 ഒരു മാസം ഒരു ബാച്ച് ഗ്രൂപ്പ്, അവിടെ ഉള്ള പഠന ചർച്ചകൾ ഇൻട്രാഡേ ഓപ്ഷൻ buy ചെയ്യാൻ വേണ്ടി ഡിസൈൻ ചെയ്ത ട്രേഡിങ്ങ് പ്രൊസീജ്യർ ആണ് ഇവിടെ പഠിപ്പിക്കുന്നത് ഇവിടെ പഠിച്ചു വിജയിച്ച സീനിയർ ട്രേഡേഴ്സ് സും ആയി നിങ്ങൾക്ക് ബന്ധപ്പെടാം, സൗഹ്രദം കൂടാം. വീണ്ടും ഒരിക്കൽ കൂടി ക്യാമ്പസ് ലൈഫ് എൻജോയ് ചെയ്തു നന്നായി പഠിച്ചു വിജയിക്കാം താഴെ കാണുന്ന ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്തു അവിടെ പ്രോഫിറ്റ് സ്ക്രീൻ ഷോട്ട് ഷെയർ ചെയ്യുന്ന ആരോടും നിങ്ങൾക്ക് കോഴ്സിന്റെ നിലവാരത്തെ പറ്റി ചോദിക്കാം, തൃപ്തികരം എന്ന് സ്വയം ബോധ്യപ്പെട്ടാൽ മാത്രം എന്നെ 8714327749 എന്ന വാട്സ് ആപ്പ് ഇൽ കോൺടാക്ട് ചെയ്യാം ✅ Whats app : https://wa.me/message/WKNL5JMTYP6HO1 ✅ https://telegram.me/arunishtrade നേരിട്ട് സംസാരിക്കാനുള്ള ടൈം ബുക്ക് ചെയ്യാം 👇 https://calendly.com/arunishoptionbuyer/online-meeting നിങ്ങളുടെ ട്രേഡിങ്ങ് സംബദ്ധമായ ആവശ്യങ്ങളും, ഇപ്പോൾ ഉള്ള പ്രോബ്ലെംസും, എനിക്ക് മനസിലാക്കണം, അതിനു ശേഷം ഞാൻ പഠിപ്പിക്കുന്ന കോഴ്സ് നിങ്ങൾക്ക് യോജിക്കുന്നതാണ് എന്ന് നമുക്ക് രണ്ടുപേർക്കും ഒരുപോലെ ബോധ്യപ്പെട്ടാൽ മാത്രം അഡിമിഷൻ. Join Telegram Group https://telegram.me/+U55PkCALy3RkMzI0 Arun Chandran Intraday Option Buyer and Mentor
12
3
1 year ago • Arunish Intraday Option Buyer
REMINDER ✅ ARUNISH - #BAOF - PAID WEBINAR Date : - 11-12 March 2023 - Time : 07.30 Pm to 09.30 Pm ( 2 Days )
4
0
1 year ago • Arunish Intraday Option Buyer
REMINDER
2
0
1 year ago • Arunish Intraday Option Buyer
✅ ARUNISH - #BAOF - PAID WEBINAR Date : - 11-12 March 2023 - Time : 07.30 Pm to 09.30 Pm ( 2 Days ) വെബ്ബിനറിനു റെജിസ്റ്റർ ചെയ്ത എല്ലാവർക്കും ഇമെയിൽ വഴി ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചിട്ടുണ്ട്, മെയിൽ കിട്ടാത്തവർ ഇന്ന് 11 മാർച്ച് 2023 - 06:00 PM നു മുൻപ് 8714327749 എന്ന Whats App നമ്പറിൽ ഇമെയിൽ , പയ്മെന്റ്റ് സ്ക്രീൻ ഷോട്ട് എന്നിവ ഷെയർ ചെയ്തു ഇൻഫോം ചെയ്യണം അരുൺ ചന്ദ്രൻ
2
0
1 year ago • Arunish Intraday Option Buyer
YouTube Video Link for More..Details https://www.youtube.com/watch?v=S8eOU... വെബ്ബിനാർ രജിസ്‌ട്രേഷൻ ഫോം ഫീസ് . Rs 200 /- ലിങ്ക് : https://rb.gy/ajdqwc or https://docs.google.com/forms/d/e/1FAIpQLSepbnvWA4ejbM8FSKeYatCzITiRBDpHXDKSJsBwAhyKd0j_xQ/viewform ✅ ARUNISH - #BAOF - PAID WEBINAR Date : - 11-12 March 2023 - Time : 07.30 Pm to 09.30 Pm ( 2 Days )
9
0
2 years ago • Arunish Intraday Option Buyer
12
0
2 years ago • Arunish Intraday Option Buyer
12
0
2 years ago • Arunish Intraday Option Buyer
7
0
2 years ago • Arunish Intraday Option Buyer
11
1