Info
ഈ ചാനൽ എന്തിനാ?
NCERT TEXT BOOK കളുടെ SUMMARY മലയാളത്തിൽ അവതരിപ്പിക്കാനാണ്
ആരെയാണ് ലക്ഷ്യം വെക്കുന്നത്?
പ്രധാനമായും public/national exam കൾക്ക് തയാറെടുക്കുന്നവർക്കും ഈ എക്സാം എഴുതാൻ ആഗ്രഹിക്കുന്നവർക്കുമാണ്.
Civil service exam (UPSC) & PSC ക്ക് പ്രതേകിച്ചും.
VIDEO എപ്പോഴാണ് UPLOAD ചെയ്യുന്നേ?
Per Week Per Video
സബ്സ്ക്രൈബ് ചെയ്താൽ എന്താണ് നേട്ടം?
NCERT യുടെ മലയാളം SUMMARY വളരെ വിരളമായതു കൊണ്ട് തന്നെ സരളമായ രീതിയിൽ ഉള്ള അവതരണവും അതിനു പുറമെ ഹ്രസ്വമായ നോട്ടും ലഭിക്കും
നമ്മുടെ telegram channel link https://t.me/seeknowupsckerala
ഈ ചാനൽ subscribe ചെയ്യൂ....💚❤️💙
Tags
Stats
Joined Invalid Date
0 total views
Featured video