Hi... കൂട്ടുകാരെ.... ഞാൻ ഐസ റഹ്മാൻ, എന്റെ എല്ലാ വിശേഷങ്ങളും ഞാൻ ഇതിൽ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു, അത്കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ സപ്പോർട്ടും എനിക്ക് വേണം.... അപ്പൊ ഇനിയുള്ള യാത്രയിൽ നിങ്ങളും എന്റെ കൂടെ കാണുമല്ലോ അല്ലെ കൂട്ടുകാരെ..... 😍 എന്നെ ഇഷ്ട്ടപെടുന്ന എന്റെ നല്ലവരായ കൂട്ടുകാർ എന്നെ ഷെയർ ഉം ലൈക് ഉം സബ്സ്ക്രൈബ് ഉം ചെയ്യുമല്ലോ.....