Dr. A P J Abdulkalam #drapjabdulkalam #reels #thought #vairal
Show more
3 months ago • Musings of Asha
Dr. A P J Abdulkalam #drapjabdulkalam #reels #thought #vairal
5
0
5 months ago • Musings of Asha
മലയാള സിനിമയുടെ അമ്മക്ക് വിട 🙏🏻🥺
1
1
7 months ago • Musings of Asha
❤ എന്റെ അച്ഛൻ ❤️ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വിലമതിക്കുന്ന സമ്മാനം അവരുടെ അച്ഛൻ തന്നെയായിരിക്കുമെന്ന്. പത്തുമാസം ചുമന്നു പെറ്റ അമ്മയുടെ കഥയോർത്താൽ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പും. എന്നാൽ അമ്മയുടെ ഉള്ളിൽ നാം ഒരു പൂമൊട്ടായി വിടരാൻ തുടങ്ങിയത് മുതൽ തൻ്റെയുള്ളിലും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയുമൊക്കെ ഒരു പൂന്തോട്ടം വിരിയിക്കാൻ തുടങ്ങുന്ന അച്ഛനെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ നമ്മുടെ മനസ്സിലൂടെ എന്തായിരിക്കും കടന്നുപോവുക? ഇയൊരു ചെറിയ ജീവിത കാലയളവിൽ തനിക്കു വരദാനമായി ലഭിച്ച മക്കൾക്ക് ഒരു കുറവും വരാതെ പോറ്റി വളർത്താനായി എത്രയെത്ര രാത്രികളെയാണ് അച്ഛൻ പകലാക്കി മാറ്റിയെടുത്തത്. അതെല്ലാം കൊണ്ടു തന്നെയല്ലേ അച്ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയെല്ലാം കണ്ണുകൾ ചെറുതായിട്ടെങ്കിലും ഈറനണിയുന്നത്! ഓർമ്മയുണ്ടാവില്ല എങ്കിൽ പോലും നമ്മുടെ ആ കുരുന്നു കൈകൾ ഒപ്പം ചേർത്ത് പിടിച്ച് ആദ്യം പിച്ചവയ്ക്കാൻ പഠിപ്പിച്ചത് അച്ഛൻ ആയിരിക്കും. ജീവിതത്തിൽ സ്വപ്നം കാണാൻ പഠിപ്പിച്ചതും അത് നേടിയെടുക്കുന്നതിന് വിത്ത് പാകിയതും ലക്ഷ്യം നേടും വരെ ഒരു താങ്ങായി പിടിച്ചു നിൽക്കാൻ ചുമലുകൾ തന്നതും അച്ഛനല്ലാതെ മറ്റാരാണ്. പ്രാണനോട് ചേർത്തു വയ്ക്കാവുന്ന ഇത്തരം ഓർമ്മകൾ കൂടെയുള്ളതിനാൽ തന്നെ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ അച്ഛൻ എന്ന വ്യക്തിയുടെ സ്ഥാനം എന്തായിരുന്നു എന്ന് ചോദിച്ചാൽ അത് തുറന്നു പറയാനായി പലർക്കും വിലയേറിയതും കണ്ണ് നനയിക്കുന്നതുമായ ഉത്തരങ്ങൾ ഒരുപാടുണ്ടാകും. യഥാർത്ഥത്തിൽ അച്ഛൻ എന്ന വ്യക്തി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തായിരുന്നു എന്നല്ല, മറിച്ച് ഓരോ ഘട്ടത്തിലും നമുക്ക് ആരെല്ലാമായി മാറിയിരുന്നു എന്നാണ് പറഞ്ഞു തുടങ്ങേണ്ടത്. കുടുംബത്തിൽ എല്ലായ്പ്പോഴും സ്നേഹവും പങ്കാളിത്തവും പകർന്നു നൽകുന്നതിൻ്റെ ആദ്യ മാതൃക കാണിച്ചു തന്നത് അച്ഛൻ ആയിരിക്കും. അച്ഛനിൽ നിന്ന് ആകും മക്കൾ ജീവിതത്തിൽ പഠിക്കാനുള്ള കുടുംബ ജീവിതത്തിൻറെ ഏറ്റവും നല്ല പാഠങ്ങൾ സ്വയമേ തിരിച്ചറിയുന്നതും. കുടുംബത്തിൽ ഉണ്ടാവുന്ന വിഷമങ്ങളും സന്തോഷങ്ങളും എന്ത് തന്നെയായാലും അത് ഒരുപോലെ ഏറ്റുവാങ്ങുന്ന ആളാണ് അച്ഛൻ. ജീവിതത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്നും തോൽവികൾ ഉണ്ടാകുമ്പോൾ അതിനെ തന്മയത്തത്തോടെ എങ്ങനെ നേരിടണം എന്നുള്ള തിരിച്ചറിവുകളും ഉൾബോധവും ഒക്കെ നമുക്ക് അറിഞ്ഞോ അറിയാതെയോ ലഭിക്കുന്നത് എതൊരു പ്രതിസന്ധികളിലും പതറാതെ നിൽക്കുന്ന അച്ഛനിൽ നിന്നു തന്നെ ആയിരിക്കും. തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞ് നിറവേറ്റാൻ നിർത്താതെ പരിശ്രമിക്കുന്ന ആളാണ് അച്ഛൻ. സന്തോഷത്തിൽ കൂടെ ചേർന്ന് ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അച്ഛനെപ്പോലെ മറ്റാർക്ക് കഴിയും? ഒരു പ്രശ്നത്തിൽ പെട്ടാൽ ഒരു മടിയും കൂടാതെ നമുക്ക് തിരികെ ഓടി ചെല്ലാൻ കഴിയുക അച്ഛൻ്റെ അടുത്തേക്ക് മാത്രമാണ്. എപ്പോഴായാലും അച്ഛൻറെ അടുക്കൽ ഒന്നു തിരികെ വന്നിരുന്നാൽ തിരിച്ചറിയും നാമെത്ര സുരക്ഷിതരാണെന്ന്. " ജീവിതത്തിൽ വായിച്ച ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിൽ, അത് വായിക്കാൻ തിരി കെടാത്തത്ര വെളിച്ചം പകർന്നു തന്നത് അച്ഛനാണ് " എന്ന് പറഞ്ഞു കേട്ട ഒരു വാചകമുണ്ട്. ഇരുട്ടുമൂടിയ ജീവിതത്തിലെ ഇടനാഴികളിലൂടെ നടന്നു പോകേണ്ടി വരുമ്പോൾ വഴികാട്ടാനായി തെളിഞ്ഞു കത്തുന്ന ഒരു മെഴുകുതിരിയായി അച്ഛനും അച്ഛൻറെ ഓർമ്മകളും എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും. നമ്മുടെ ജീവിത ഘട്ടത്തിൽ ഉടനീളം തെറ്റുകൾ ഉണ്ടാവുമ്പോഴെല്ലാം നേർവഴി പറഞ്ഞുതരാനും ഒരു ചെറിയ കുട്ടിക്ക് സംഭവിച്ച പോലെ അതിനെ ക്ഷമയോടെ ഏറ്റുവാങ്ങാനും അച്ഛനുണ്ടാകും. ഓരോ പ്രതിസന്ധികൾ ജീവിതത്തെ വരിഞ്ഞുമുറുക്കി ചുഴറ്റിയുമ്പോഴും ഒരു സുഹൃത്തിന് എന്ന പോലെ അച്ഛൻ പകർന്നു നൽകിയ പിന്തുണയും പ്രചോദനവുമൊക്കെ, ആ പാതയിൽ ഉടനീളം ഒരിക്കലും കെട്ടുപോകാതെ പ്രകാശിക്കുന്ന വെളിച്ചമായി നമുക്ക് മുന്നിൽ എന്നും നിലനിൽക്കും. മുന്നോട്ടുള്ള യാത്രയിൽ വീണുപോകാതെ വഴിനടത്താൻ ഇത് നമുക്ക് കരുത്തു പകരും ❤️ അച്ഛന്റെ മോൾ ❤
5
0
9 months ago • Musings of Asha
Happy Mother's Day ❤️❤️ #mothersday
2
0
9 months ago • Musings of Asha
Happy Birthday Ammu 🎉💖🎂🥳
5
0
9 months ago • Musings of Asha
💞
5
0
1 year ago • Musings of Asha
Jai Shree Ram 🙏🏻
3
0
1 year ago • Musings of Asha
Happy Birthday to my handsome son 💙 I cannot believe how much you have grown....and I have remained the same 😃 Happy Birthday to the kid that stole my heart since first time I saw him 🥰 You are the proof that not all are the stars in the sky. You make us proud everyday with all your kindness! There is no one else quite as special you are 💙 We love you very so much ❤️😘 #happpybirthdayson
4
0
1 year ago • Musings of Asha
4
0