മലയാള കവിതകളിലൂടെ ഒരു യാത്ര.... മലയാളമെന്ന മനോഹരമായ നമ്മുടെ മാതൃഭാഷയെ സ്നേഹിക്കാനും അതിന്റെ മാറ്റ് വർദ്ധിപ്പിക്കാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാൻ കവിതകളിലൂടെ ഒരു ശ്രമം... ആ ശ്രമത്തിന് എല്ലാവരുടെയും ഹൃദയം നിറഞ്ഞ പിന്തുണയുണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് ഈ ചാനൽ തുടങ്ങിയത്... എല്ലാവരുടേയും support പ്രതീക്ഷിച്ചുകൊണ്ട് ഈ ഉദ്യമം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു 🙏