Info
Hi Guys,
I am Stalin K Raju, SKR Motovlogs , I'm an artist & a motorcycle enthusiast. On this channel I bring you guys new motorcycle reviews in Malayalam which includes petrol engines, electric scooters & bikes as well as Motovlogs in Malayalam etc.
ഈ ചാനലിൽ കൂടുതലും രോമാഞ്ചിഫിക്കേഷൻ തോന്നിപ്പിക്കുന്ന ബൈക്ക് റിവ്യൂസ് ആയിരിക്കും. 😄 അത് റിയൽ ലൈഫ് റൈഡിങ് എക്സ്പീരിയൻസിനൊപ്പം ടെക്നിക്കലായുള്ള കാര്യങ്ങൾക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള കട്ട ഡീറ്റൈലിംഗ് ഉള്ള റിവ്യൂ ആയിരിക്കും... മലയാളം മോട്ടോ വ്ലോഗുകളും ബൈക്ക് റിവ്യൂസും മോട്ടോർസൈക്കിൾ സംബന്ധിച്ചുള്ള ടിപ്സുകളുമൊക്കെ അടങ്ങുന്ന ഒരു കൊച്ചു ചാനൽ.... എൻ്റെ എല്ലാ വീഡിയോസും ഒരു ഒറ്റയാൾ പട്ടാളമായ എൻ്റെ എഫർട്ടും ഹാർഡ് വർക്കുമാണ്. കൂടെയുണ്ടാവുമല്ലോ അല്ലെ...? 😄😄
🏍️ ---- SKR ---- 🏍️
IG: stalinkraju https://www.instagram.com/stalinkraju/
FB : https://www.facebook.com/SKRmotovlogs
X : https://twitter.com/stalinkraju
Tags
Stats
Joined Invalid Date
0 total views
Featured video